ഓട്ടോ തൊഴിലാളികളുടെ മക്കള്‍ക്ക് എംഇഎസ് യൂത്ത് വിംഗ് പെരുന്നാള്‍ പുതുവസ്ത്രം നല്‍കി


കാസര്‍കോട് (www.evisionnews.co): ലോക് ഡൗണ്‍മൂലം പ്രയാസത്തിലായ ഓട്ടോ തൊഴിലാളികളുടെ മക്കള്‍ക്ക് എംഇഎസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി പെരുന്നാള്‍ പുതുവസ്ത്രം നല്‍കി. ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി റഫീഖ് കേളോട്ട് പൊതുപ്രവര്‍ത്തകന്‍ ഷാഫി ചേരൂരിന് നല്‍കി നിര്‍വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ജില്ല പ്രസിഡന്റ് എംഎ നജീബ്, സെക്രട്ടറി റഊഫ് ബായിക്കര, ട്രഷറര്‍ മുര്‍ഷിദ് മുഹമ്മദ്, എജു ബാസ്‌ക്കറ്റ് ചെയര്‍മാന്‍ മനാഫ് എടനീര്‍ വിതരണം നടത്തി. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?