സഹജീവികളേക്കാള്‍ സ്‌നേഹമുള്ള വളര്‍ത്തുനായ; കൊല്ലപ്പെട്ട യജമാനന്റെ മൃതദേഹത്തോട് ചേര്‍ന്ന് തൊട്ടുകൊണ്ട് ആ പട്ടി കിടന്നു; ഏവരുടെയും ഉള്ളുലയ്ക്കുന്ന ചിത്രം
മെക്സിക്കോ: (https://ift.tt/3d1g3YH) കൊല്ലപ്പെട്ട യജമാനന്റെ മൃതദേഹത്തോട് ചേര്‍ന്ന് തൊട്ടുകൊണ്ട് ആ പട്ടി കിടന്നു. റോഡിലൂടെ കടന്നുപോയ യാത്രക്കാരാണ്, 'പിറ്റ് ബുള്‍' ഇനത്തില്‍പ്പെടുന്ന പട്ടിയേയും താഴെ വീണ് കിടക്കുന്ന യുവാവിനേയും കണ്ടത്. ഇവരാണ് പിന്നീട് പൊലീസില്‍ വിവരമറിയിച്ചത്. എന്നിട്ടും പൊലീസ് എത്തിയതിന് ശേഷമാണ് കൊലപാതകം നടന്നത് സമീപവാസികള്‍ അറിയുന്നത്. പൊലീസെത്തിയപ്പോഴും തന്റെ യജമാനന്റെ അരികില്‍ നിന്ന് പട്ടി മാറിയില്ല. നന്ദിയും സ്നേഹവും കരുതലുമായി അവന്‍ അവിടെ തന്നെ കാവലായി കിടന്നു.
കഴിഞ്ഞ ദിവസം മെക്സിക്കോയില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നൊരു ചിത്രമാണിത്. മെക്സിക്കോയിലെ ജലിസ്‌കോയില്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒരു കൊലപാതകം നടന്നു. ജലിസ്‌കോയിലെ ഒരു പട്ടണത്തിന് നടുവില്‍ പൊതുനിരത്തില്‍ വച്ചാണ് കൊല നടന്നത്. ഇരുപത്തിയഞ്ചുകാരനായ ഒരു യുവാവാണ് കൊല്ലപ്പെട്ടത്. അജ്ഞാതരുടെ സംഘം യുവാവിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. പുലര്‍ച്ചെ വെടിയൊച്ച കേട്ടിരുന്നതായി സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ കൊലപാതകം നടന്നത് സമീപവാസികള്‍ അറിയുന്നത് പൊലീസ് എത്തുമ്പോള്‍ മാത്രമാണ്. റോഡിലൂടെ കടന്നുപോയ യാത്രക്കാരാണ്, 'പിറ്റ് ബുള്‍' ഇനത്തില്‍പ്പെടുന്ന പട്ടിയേയും താഴെ വീണ് കിടക്കുന്ന യുവാവിനേയും കണ്ടത്. ഇവരാണ് പിന്നീട് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോഴും തന്റെ യജമാനന്റെ അരികില്‍ നിന്ന് പട്ടി മാറിയില്ല.
നിരവധി തവണ വെടിയേറ്റിരുന്നതിനാല്‍ യുവാവ് തല്‍ക്ഷണം മരിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരണം ഉറപ്പിച്ചതോടെ അവര്‍ ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടന്നു. അപ്പോഴും യജമാനന്റെ മൃതദേഹത്തോട് തൊട്ടുകൊണ്ട് ആ പട്ടി കിടന്നിരുന്നു.
Keywords: News, World, Mexico, Dog, Youth, Killed, Police, Shoot Out, Crime, Pet dog found near to the dead body of its owner കഴിഞ്ഞ ദിവസം മെക്സിക്കോയില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നൊരു ചിത്രമാണിത്. മെക്സിക്കോയിലെ ജലിസ്‌കോയില്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒരു കൊലപാതകം നടന്നു. ജലിസ്‌കോയിലെ ഒരു പട്ടണത്തിന് നടുവില്‍ പൊതുനിരത്തില്‍ വച്ചാണ് കൊല നടന്നത്. ഇരുപത്തിയഞ്ചുകാരനായ ഒരു യുവാവാണ് കൊല്ലപ്പെട്ടത്. അജ്ഞാതരുടെ സംഘം യുവാവിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. പുലര്‍ച്ചെ വെടിയൊച്ച കേട്ടിരുന്നതായി സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ കൊലപാതകം നടന്നത് സമീപവാസികള്‍ അറിയുന്നത് പൊലീസ് എത്തുമ്പോള്‍ മാത്രമാണ്. റോഡിലൂടെ കടന്നുപോയ യാത്രക്കാരാണ്, 'പിറ്റ് ബുള്‍' ഇനത്തില്‍പ്പെടുന്ന പട്ടിയേയും താഴെ വീണ് കിടക്കുന്ന യുവാവിനേയും കണ്ടത്. ഇവരാണ് പിന്നീട് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോഴും തന്റെ യജമാനന്റെ അരികില്‍ നിന്ന് പട്ടി മാറിയില്ല.
നിരവധി തവണ വെടിയേറ്റിരുന്നതിനാല്‍ യുവാവ് തല്‍ക്ഷണം മരിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരണം ഉറപ്പിച്ചതോടെ അവര്‍ ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടന്നു. അപ്പോഴും യജമാനന്റെ മൃതദേഹത്തോട് തൊട്ടുകൊണ്ട് ആ പട്ടി കിടന്നിരുന്നു.
Powered by Info News For You

Comments
Post a Comment