ഐക്യജനാധിപത്യ മുന്നണിയുടെ നെടും തൂണായിരുന്നു ഗംഗാധരന്‍ നായര്‍: സി ടി അഹമ്മദലി
കാസര്‍കോട്: (https://ift.tt/2AyuipF) ജില്ലയില്‍ കാലങ്ങളായി ഐക്യ ജനാധിപത്യ മുന്നണിക്ക് കരുത്തായി നിലകൊണ്ട കോണ്‍ഗ്രസ് നേതാവാണ് പി ഗംഗാധരന്‍ നായരെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി പറഞ്ഞു. ജനാധിപത്യചേരിക്ക് ശക്തമായ നേതൃത്വം നല്‍കി ജില്ലയുടെ പുരോഗതിക്കും, സമൂഹ സമുദ്ധാരണത്തിനും നേതൃത്വം നല്‍കിയ അദ്ദേഹം കറകളഞ്ഞ കോണ്‍ഗ്രസ് നേതാവായിരുന്നു.
രാഷട്രീയ രംഗത്ത് സമകാലികനായിരുന്ന അദ്ദേഹവുമായുള്ള ബന്ധം സുദൃഢവും, ആഴമുള്ളതുമായിരുന്നു. കാസര്‍കോട് എം.എല്‍.എയായും, മന്ത്രിയായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വേളയില്‍ ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. അദ്ദേഹം യു.ഡി.എഫി. കണ്‍വീനറായി പ്രവര്‍ത്തിച്ച ഇതിഹാസ കാലം പ്രവര്‍ത്തകര്‍ക്ക് നിത്യ സ്മരണിയമായിരിക്കും.
പ്രതിസന്ധികളില്‍ കരുത്തും, ഈര്‍ജ്ജവും, ധൈഷണിക ഉന്‍മേഷവും പകര്‍ന്ന് മതേതരത്വ ജനാധിപത്യ മുന്നണിയെ ഗ്രാമതലം തൊട്ട് വളത്തി പടര്‍ത്തിയ അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്നും സി ടി പറഞ്ഞു.
Keywords: Kasaragod, Kerala, news, CT Ahmedali on Gangadharan Nair
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment