കേരളം തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകളിലേക്ക്



കേരളം (www.evisionnews.co): കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമുള്ള മേഖലയിലൊഴികെ കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും. പ്രതിരോധത്തില്‍ മെച്ചപ്പെട്ട സ്ഥിതി പരിഗണിച്ചാണ് കേരളത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാംഭിക്കുന്നതിനും പരിമിതയമായ പൊതുഗതാഗതം അനുവദിക്കുന്നതിനുമുള്ള സംസ്ഥാനത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിക്കുക. 
കണ്ടയ്ന്റ്‌മെന്റ് മേഖലയിലൊഴികെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും. വിദ്യാലയങ്ങള്‍, മാളുകള്‍, തിയേറ്ററുകള്‍ എന്നിവ അടഞ്ഞുകിടക്കും. ഗ്രീന്‍സോണുകള്‍ സാധാരണ നിലയിലാകും. അന്തര്‍ സംസ്ഥാന യാത്രക്ക് നിയന്ത്രണം തുടരും. കേരളത്തിന് പുറമ കര്‍ണാടക, ആന്ധ്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളും ഇളവുകള്‍ വേണമെന്ന് ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?