ടാറ്റ കോവിഡ് ആശുപത്രി നിര്‍മാണ സാമഗ്രികളുമായി ആദ്യ കണ്ടെയ്‌നര്‍ എത്തി
കാസര്‍കോട്: (https://ift.tt/2yU35ND) ചട്ടഞ്ചാലില്‍ പണിപുരോഗമിക്കുന്ന ടാറ്റ കോവിഡ് ആശുപത്രി നിര്‍മാണ സാമഗ്രികളുമായി ആദ്യ കണ്ടെയ്‌നര്‍ എത്തി. വ്യാഴാഴ്ച വൈകിട്ടാണ് കണ്ടെയ്‌നര്‍ തലപ്പാടി അതിര്‍ത്തിയിലെത്തിയത്. ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ നിര്‍മാണം പൂര്‍ത്തിയായ പ്രീഫാബ്രിക്കേറ്റഡ് യൂണിറ്റുകളാണ് കണ്ടെയ്‌നറില്‍ എത്തിച്ചത്.
ഇത് ഉടന്‍ ഘടിപ്പിക്കും. വിജയകരമായാല്‍ അടുത്ത ദിവസങ്ങളില്‍ ഫരീദാബാദ്, ഹൗറ, ഹൂഗ്ലി തുടങ്ങിയ പ്ലാന്റുകളില്‍ നിന്നു കൂടുതല്‍ യൂണിറ്റുകള്‍ എത്തും. 58 യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ആശുപത്രി സൈറ്റിലേക്കുള്ള റോഡാണ് അധികൃതരെയും ടാറ്റ ജീവനക്കാരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നത്. പുതിയതായി നിര്‍മിച്ച മണ്ണുറോഡിലൂടെ ഭാരമേറിയ കണ്ടെയ്‌നര്‍ കയറുമോ എന്നതാണു സംശയം. ഇടയ്ക്കിടെയുള്ള വേനല്‍മഴയും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, News, COVID-19, Hospital, Chattanchal, TATA Covid hospital; First container reached Kasaragod
Powered by Info News For You

Comments
Post a Comment