കണ്ണൂരില്‍ നാലു കോവിഡ് ബാധിതര്‍ കൂടി രോഗ മുക്തരായി
കണ്ണൂര്‍: (www.kvartha.com 08.05.2020) ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന നാലു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കുന്നോത്തുപറമ്പ്, മൊകേരി, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി സ്വദേശികളാണ് വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 103 പേരുടെ രോഗം ഭേദമായി. ബാക്കി 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ജില്ലയില്‍ നിലവില്‍ 34 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും ഒരാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 18 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് - 19 ചികിത്സാ കേന്ദ്രത്തിലും 43 പേര്‍ വീടുകളിലുമായി ആകെ 96 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 4,174 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4,054 എണ്ണത്തിന്റെ ഫലം ലഭ്യമായി. 120 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Keywords: In Kannur, four more Covid cases were released, Kannur, News, Health & Fitness, Health, Hospital, Treatment, Patient, Kerala.

ഇതിനിടെ കോവിഡ് വൈറസ് രോഗബാധ തടയുന്നതിനായി കണ്ണൂര്‍ ജില്ലയില്‍ നിര്‍ണയിച്ച ഹോട്ട് സ്‌പോട്ടുകളില്‍ നിന്നും 13 ഹോട്ട് സ്‌പോട്ടുകളെ ഒഴിവാക്കി. ഇനി അവശേഷിക്കുന്നത് പത്ത് ഹോട്ട് സ്‌പോട്ടുകളാണ്. ഏഴോം, കതിരൂര്‍, കൂത്തുപറമ്പ് , കോട്ടയം മലബാര്‍, കുന്നോത്തുപറമ്പ്, മൊകേരി, പാനൂര്‍, പാപ്പിനിശേരി, പാട്യം, പെരളശേരി എന്നിവയാണിത്. ഇപ്പോള്‍ സംസ്ഥാനത്ത് 33 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. സംസ്ഥാനത്ത് പുതുതായി കണ്ണൂരില്‍ നിന്നും മൂന്നും കാസര്‍കോട് നിന്നും രണ്ടും ആളുകള്‍ രോഗമുക്തരായി.
ഇപ്പോള്‍ കോവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 96 പേരാണ്. ഇവരില്‍ 53 പേര്‍ ആശുപത്രിയിലും 43 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 34 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 18 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ എല്ലാവരും ഡിസ്ചാര്‍ജ് ആയി. ഇതുവരെ 4,174 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4054 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 3,808 എണ്ണം നെഗറ്റീവാണ്. 120 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് 127 എണ്ണമാണ്.
ഇപ്പോള്‍ കോവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 96 പേരാണ്. ഇവരില്‍ 53 പേര്‍ ആശുപത്രിയിലും 43 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 34 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 18 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ എല്ലാവരും ഡിസ്ചാര്‍ജ് ആയി. ഇതുവരെ 4,174 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4054 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 3,808 എണ്ണം നെഗറ്റീവാണ്. 120 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് 127 എണ്ണമാണ്.
Keywords: In Kannur, four more Covid cases were released, Kannur, News, Health & Fitness, Health, Hospital, Treatment, Patient, Kerala.
Powered by Info News For You

Comments
Post a Comment