ഒരു വയസ്സായ മകനെ കെട്ടിത്തൂക്കിയ ശേഷം മാതാവ് ജീവനൊടുക്കി; കസേരയില്‍ കാല്‍ തട്ടി നിന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
നെടുമങ്ങാട്: (www.kvartha.com 22.05.2020) ഒരു വയസ്സായ മകനെ കെട്ടിത്തൂക്കിയശേഷം മാതാവ് ജീവനൊടുക്കി. കസേരയില്‍ കാല്‍ തട്ടി നിന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. വേങ്കമല മുളങ്കാട് വാടകയ്ക്ക് താമസിക്കുന്ന നേപ്പാള്‍ സ്വദേശികളായ ദമ്പതിമാരില്‍ സഞ്ജയുടെ ഭാര്യ സുനിത(25)ആണ് മരിച്ചത്. പരിക്കേറ്റ കുഞ്ഞിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കുരുക്കി ഒരുഭാഗം കുട്ടിയുടെ കഴുത്തില്‍ കുരുക്കി മറു ഭാഗത്ത് തൂങ്ങുകയായിരുന്നു. ഭര്‍ത്താവ് പുറത്തു പോയി തിരികെയെത്തുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. ദീര്‍ഘകാലമായി അതിഥി തൊഴിലാളിയായി ഇവിടെ കഴിയുകയാണ് സഞ്ജ.
Keywords: Woman dies hangs in Nedumangad, Local-News, News, Hospital, Treatment, Hang Self, Child, Kerala, Police, Case.

Powered by Info News For You

Comments
Post a Comment