ഗര്‍ഭിണിയായ മലയാളി യുവതി നാട്ടിലേക്ക് മടങ്ങാനിരിക്കെ ജിദ്ദയില്‍ മരിച്ചു
ജിദ്ദ: (www.kvartha.com 28.05.2020) സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്ന ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുണ്ടൂര്‍ ഉള്ളക്കംതൈല്‍ വീട്ടില്‍ അനസിന്റെ ഭാര്യ ജാസിറ (27) ആണ് ജിദ്ദയില്‍ മരിച്ചത്. സന്ദര്‍ശക വിസയില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്ന ജാസിറ നാലു മാസം ഗര്‍ഭിണിയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജിദ്ദയിലെ ഹസന്‍ ഗസാവി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ക്ക് നാല് വയസുകാരനായ മകനുണ്ട്.
Keywords: Jeddah, News, Gulf, World, Death, Woman, hospital, Pregnant Woman, Saudi, Pregnant malayali woman died in Saudi

Powered by Info News For You

Comments
Post a Comment