ദുബൈ (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സിയിലായിരുന്ന കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു. ചെമ്മനാട് ചന്ദ്രഗിരി പാലത്തിനു സമീപം കെ.എ അബ്ദുല്‍ റഹ്മാന്‍ (65) ആണ് മരിച്ചത്. ദുബൈ അല്‍ബറാഹ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദുബൈയില്‍ ഖബറടക്കം നടത്തി.
Powered by
Info News For You
Comments
Post a Comment