വെന്റിലേറ്ററില്‍ കഴിയുന്ന ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അതീവ ഗുരുതരാവസ്ഥയില്‍


മൊഹാലി: (https://ift.tt/2LymSok) വെന്റിലേറ്ററില്‍ കഴിയുന്ന ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അതീവ ഗുരുതരാവസ്ഥയില്‍. മൊഹാലിയിലെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന തൊണ്ണൂറ്റിയാറുകാരനായ ബല്‍ബീര്‍ സിങ്ങിന് ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി രണ്ട് തവണ ഹൃദയാഘാതമുണ്ടായി. നൂറിലേറെ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്.

News, World, Sports, Hockey, Player, hospital, Health, Hockey Legend Balbir Singh Senior Suffers More Cardiac Arrests

1948, 52, 56 ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗമാണ് ബല്‍ബീര്‍ സിങ്. 1952ലെ ഹെല്‍സിങ്കി ഒളിംപിക്‌സിലെ ടീമിന്റെ ഉപനായകനും 1956 മെല്‍ബണ്‍ ഒളിംപിക്‌സിലെ നായകനുമായിരുന്നു ബല്‍ബീര്‍ സിങ്. 1975ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജരായിരുന്നു.

മകള്‍ സുഷ്ബിറിനും കൊച്ചുമകന്‍ കബീറിനെുമൊപ്പം ചാണ്ഡീഗഢില്‍ താമസിച്ചുവരികയായിരുന്നു ബല്‍ബീര്‍ സിങ്.

Keywords: News, World, Sports, Hockey, Player, hospital, Health, Hockey Legend Balbir Singh Senior Suffers More Cardiac Arrests


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?