കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു
കണ്ണൂര്‍: (www.kvartha.com 32.05.2020) കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി (69) ആണ് മരിച്ചത്. ഫര്‍വാനിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. ഫര്‍വാനിയയിലെ അബ്‌റാജ് എമിറേറ്റ്‌സ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്.
ഭാര്യ: ഹഫ്‌സത്ത് കോറോത്ത്. മക്കള്‍: സാലിഹ് (കുവൈത്ത്), ഖൈറുന്നിസ, മെഹറുന്നിസ, സിറാജുദ്ദീന്‍ (കുവൈറ്റ്).
Keywords: Kannur, News, Kerala, Death, Treatment, hospital, Kannur native died in Kuwait
ഭാര്യ: ഹഫ്‌സത്ത് കോറോത്ത്. മക്കള്‍: സാലിഹ് (കുവൈത്ത്), ഖൈറുന്നിസ, മെഹറുന്നിസ, സിറാജുദ്ദീന്‍ (കുവൈറ്റ്).
Keywords: Kannur, News, Kerala, Death, Treatment, hospital, Kannur native died in Kuwait
Powered by Info News For You

Comments
Post a Comment