കുവൈത്തില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
കുവൈത്ത് സിറ്റി: (www.kvartha.com 32.05.2020) കുവൈത്തില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ എടയിലക്കാട് സ്വദേശി മുണ്ടയില്‍ രാജന്‍ (48) ആണ് മരിച്ചത്. അബ്ബാസിയയില്‍ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.

Keywords: Kuwait, News, Gulf, World, Death, Malayalee dies in Kuwait

Keywords: Kuwait, News, Gulf, World, Death, Malayalee dies in Kuwait
Powered by Info News For You
Comments
Post a Comment