മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനപ്രദേശത്തേക്ക് കൊണ്ടുപോയി സഹോദരനും സംഘവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചിട്ടു; സംഭവം പുറത്തു വന്നത് കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍

ജയ്പൂര്‍: (https://ift.tt/3d1g3YH) രാജസ്ഥാനിലെ മനോഹര്‍പൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനപ്രദേശത്തേക്ക് കൊണ്ടുപോയി സഹോദരനും സംഘവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ബലാത്സംഗം ചെയ്തതിന് ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിടുകയായിരുന്നു. സംഭവം പുറത്തു വന്നത് പിതാവിന്റെ പരാതിയെ തുടര്‍ന്ന്.

News, National, India, Death, Killed, Dead Body, Brother, Friends, Father, Police, Case, Arrest, Crime, Mentally challenged minor girl killed by brother

മെയ് 17നാണ് പീഡനം നടക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ പിതാവ് മെയ് 18ന് മനോഹര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ സംഘത്തിനൊപ്പം സഹോദരനും കൂടിയിരുന്നു.

ഒടുവില്‍ പൊലീസ് അന്വേഷണത്തിലാണ് വനപ്രദേശത്ത് കുഴിച്ചിട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച 19-21 വയസിനിടയിലുള്ള സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

Keywords: News, National, India, Death, Killed, Dead Body, Brother, Friends, Father, Police, Case, Arrest, Crime, Mentally challenged minor girl killed by brother


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?