കാസര്‍കോട് ജില്ലയില്‍ ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്സി സര്‍വ്വീസ് ആരംഭിക്കാം; ഓട്ടോറിക്ഷ അനുവദിക്കില്ല

കാസര്‍കോട്: (https://ift.tt/3b01kv8) ജില്ലയില്‍ ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്സി സര്‍വ്വീസ് അനുവദിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ടാക്സി കാറില്‍ എ സി ഉപയോഗിക്കരുതെന്നും, ടാക്സിയില്‍ കയറുന്നതിനു മുമ്പ് സാനിറ്റൈസര്‍ ഉപയോഗിച്ച്  കൈകള്‍ വൃത്തിയാക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ ഓട്ടോ റിക്ഷകള്‍ സര്‍വ്വീസുകള്‍ നടത്തുന്നതിന് അനുവദിക്കില്ല.
Kasaragod, Kerala, COVID-19, News, Auto, Allowed to start Taxi service



Keywords: Kasaragod, Kerala, COVID-19, News, Auto, Allowed to start Taxi service


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?