യുവാവ് അജ്മാനില്‍ മരണപ്പെട്ടു

അജ്മാന്‍: (https://ift.tt/36MWnWm) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് അജ്മാനില്‍ മരണപ്പെട്ടു. മലപ്പുറം കടുങ്ങപുരം കട്ട്‌ലശ്ശേരി സ്വദേശി ശാഹുല്‍ ഹമീദാണ് മരിച്ചത്. കഫ്തീരിയ ജീവനക്കാരനായിരുന്നു.

രോഗം പിടിപെട്ടതിനെ തുടര്‍ന്ന് അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മരണപ്പെട്ടത്. ഭാര്യ: റഹീന. മക്കള്‍: ഷഹാന നസ്രിന്‍ (ആറ്), മുഹമ്മദ് ഷാദില്‍ (ഒന്ന്).



Keywords: Kerala, news, Top-Headlines, Trending, Gulf, Youth died in Ajman
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?