കെ എം സി സി പ്രവര്‍ത്തകന്‍ യു എ ഇയില്‍ മരണപ്പെട്ടു

ദുബൈ: (https://ift.tt/35AmQWw) കെ എം സി സി പ്രവര്‍ത്തകന്‍ യു എ ഇയില്‍ മരണപ്പെട്ടു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദ്ദീന്‍ (52) ആണ് ദുബൈയില്‍ മരണപ്പെട്ടത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അല്‍ ബറാഹ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഷാര്‍ജ കെ എം സി സിയുടെ സജീവപ്രവര്‍ത്തകനായിരുന്നു കമാലുദ്ദീന്‍. 24 മണിക്കൂറിനിടെ നാലു മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതുവരെ 33 മലയാളികള്‍ മരണപ്പെട്ടു.




Keywords: Kerala, news, Top-Headlines, Trending, COVID-19, Gulf, Ome more malayali died in UAE due to covid
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?