ടെസ്റ്റ് റണ്ണിനായി റോഡില്‍ ഇറക്കിയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: (https://ift.tt/3fwCtCT) ടെസ്റ്റ് റണ്ണിനായി റോഡില്‍ ഇറക്കിയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് യുവതി മരിച്ചു. കൊല്ലം ചടയമംഗലത്തിന് സമീപം കുരിയോട് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിക്കുകയായിരുന്നു. അടൂര്‍ സ്വദേശിനി ലിസി സാമുവല്‍ ആണ് മരിച്ചത്. ലിസിയുടെ ഭര്‍ത്താവ് സാമുവല്‍, വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സാമുവലിനെ പരിക്കുകളോടെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന രജ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടു കൂടിയായിരുന്നു അപകടം സംഭവിച്ചത്.

News, Thiruvananthapuram, Kollam, KSRTC, Car accident, Accident, Death, Women, Hospital, KSRTC Bus and car accident, one woman dies in Kollam

ടെസ്റ്റ് റണ്ണിനായി റോഡില്‍ ഇറക്കിയ കെഎസ്ആര്‍ടിസി ബസിലാണ് കാര്‍ ഇടി്ചു കയറിയത്. കെഎസ്ആര്‍ടിസിയുടെ പിന്‍വശത്തെ ടയറിന് മുന്നിലായി കാര്‍ ഇടിച്ചു കയറുകയായിരുന്നു.
 
Keywords: News, Thiruvananthapuram, Kollam, KSRTC, Car accident, Accident, Death, Women, Hospital, KSRTC Bus and car accident, one woman dies in Kollam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?