കണ്ണൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

കണ്ണൂര്‍: (www.kvartha.com 25.05.2020) കണ്ണൂര്‍ കൊളച്ചേരിപ്പറമ്പ് സ്വദേശി റിയാദില്‍ മരിച്ചു. കൊളച്ചേരി പറമ്പിലെ പരേതനായ പാറങ്കോട്ട് ഒതേനേന്റെയും ശ്രീദേവിയുടെയും മകനായ സുരേന്ദ്രന്‍ (58) ആണ് മരിച്ചത്.

റിയാദ് പ്ലാസ്റ്റിക്ക് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സുഷ്മ, മകള്‍: കൃഷ്ണ പ്രിയ. സഹോദരങ്ങള്‍: രവീന്ദ്രന്‍, ഹരീന്ദ്രന്‍, പ്രശാന്തന്‍.

Kannur, News, Kerala, Death, Obituary, Riyadh, Surendran, Kannur native died in Riyadh

Keywords: Kannur, News, Kerala, Death, Obituary, Riyadh, Surendran, Kannur native died in Riyadh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?