സൗഹാര്‍ദത്തിന്റെ പെരുന്നാള്‍ കിറ്റ് നല്‍കി ചെടേക്കാല്‍ ജമാഅത്ത്
മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മൗലവി, എകെ മുഹമ്മദ്, പിഎസ് മുഹമ്മദ്, അബ്ദുല്ല അടിംബായ്, അബ്ദുല്ല സ്റ്റാര്‍, അബ്ദുറഹ്മാന്‍ ഹാജി, ഹമീദ് ഹാജി, മൊയ്തീന്‍ ഫരീദ്, ഹസൈനാര്‍ മാളിക, മുഹ്‌സിന്‍ മാളിക, റഫീഖ് സഅദി, രാഘവന്‍ സിഎച്ച്, കെവി കുഞ്ഞി കണ്ണന്‍, സമീഹ് മാളിക, സഫ്വാന്‍ ചെടേക്കാല്‍ സംബന്ധിച്ചു. സെക്രട്ടറി മുനീര്‍ സ്വാഗതവും ട്രഷര്‍ ഇബ്രാഹിം പുഞ്ചൂര്‍മൂല നന്ദിയും പറഞ്ഞു.
Powered by Info News For You
Comments
Post a Comment