കമ്യൂണിറ്റി കിച്ചണ്‍ അടഞ്ഞു; ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി തെരുവത്ത് കൂട്ടായ്മ
തളങ്കര: (https://ift.tt/2zYNBrQ) കമ്യൂണിറ്റി കിച്ചണ്‍ അടഞ്ഞതോടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി തെരുവത്ത് കൂട്ടായ്മയുടെ മാതൃക. പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കും മറ്റുമാണ് ഭക്ഷണം നല്‍കുന്നത്.
ദിവസവും ഉച്ചയ്ക്കും നോമ്പുതുറ സമയത്തുമാണ് ഭക്ഷണ വിതരണം നടക്കുന്നത്. ഇവരുടെ മാതൃകാപ്രവര്‍ത്തനത്തിന് ജനങ്ങളുടെ പൂര്‍ണപിന്തുണയാണുള്ളത്.
Keywords: Kasaragod, Thalangara, Kerala, News, COVID-19, Theruvath, Distribution, Food, Theruvath foundation distributing food for poor

Powered by Info News For You

Comments
Post a Comment