സൗദി അറേബ്യയില്‍ നിര്‍ത്തിയിട്ട കാറിനകത്ത് പ്രവാസി മലയാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: (https://ift.tt/3gBf2ZK) സൗദി അറേബ്യയിലെ റിയാദില്‍ നിര്‍ത്തിയിട്ട കാറിനകത്ത് പ്രവാസി മലയാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ഡാം സ്വദേശി പ്രദീപ് (42) കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്. വ്യാഴാഴ്ചയാണ് മരിച്ചു കിടക്കുന്ന വിവരം പുറത്തറിഞ്ഞത്.

നിര്‍ത്തിയിട്ട കാറിനകത്ത് ആള്‍ കിടക്കുന്നതായി കണ്ട സ്വദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസാണ് സ്പോണ്‍സറെ വിവരം അറിയിച്ചത്. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. റിയാദില്‍ ഡ്രൈവറായിരുന്നു പ്രദീപ്. അവിവാഹിതനാണ്. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

News, Gulf, Malayalees, Death, Car, Death, Dead Body, Police, Hospital, Keralite Expatriate Found Dead in Car

Keywords: News, Gulf, Malayalees, Death, Car, Death, Dead Body, Police, Hospital, Keralite Expatriate Found Dead in Car


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?