സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി
തിരുവനന്തപുരം: (www.kvartha.com 18.05.2020) സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. ലോക് ഡൗണിനെ തുടര്‍ന്നു മാറ്റിവച്ച പരീക്ഷകള്‍ മേയ് 26 മുതല്‍ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന്റെ ടൈംടേബിളും പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍ കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
Keywords: COVID-19: Kerala postpones SSLC, Plus Two and varsity exams, News, Education, Trending, Pinarayi vijayan, Chief Minister, Meeting, Kerala.

Powered by Info News For You

Comments
Post a Comment