കാസര്‍കോട് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരിച്ചു
ഷാര്‍ജ: (https://ift.tt/3cJdIBH) കാസര്‍കോട് സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരിച്ചു. ഉപ്പള ഫിര്‍ദൗസ് നഗറിലെ അബ്ദുല്ല സലാല- ഹലീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ് (33) ആണ് മരിച്ചത്. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 9.45 മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ഷസീന്‍. സഹോദരന്‍: മുഹമ്മദ് ആസിഫ്.
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Gulf, Sharjah, Uppala, Kasaragod native died in Sharjah
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment