കാസര്‍കോട് ജില്ലയിലെ അച്ചടി സ്ഥാപനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി

കാസര്‍കോട്: (https://ift.tt/2AyuipF) ജില്ലയിലെ അച്ചടി സ്ഥാപനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ ഹോട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. കോവിഡ് 19 രോഗ നിര്‍വ്യാപനത്തിനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് സാനിറ്റെസര്‍,  സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സംവിധാനങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുകയും വേണം.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Permission to open printing press
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?