കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ മരിച്ചു

അബൂദാബി (www.evisionnews.co): അബൂദാബിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. കാഞ്ഞങ്ങാട് അതിഞ്ഞാല്‍ സ്വദേശിയും പൊയിനാച്ചി വടക്കേപറമ്പില്‍ താമസക്കാരനു900+ Black Background Images: Download HD Backgrounds on Unsplashമായ ഇസ്ഹാഖ് (48) ആണ് മരിച്ചത്. അബൂദാബി നിയാസില്‍ അറബിയുടെ വീട്ടില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. അതിതനിടെ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 
പരേതരായ അബ്ദുല്‍ റഹ്മാന്‍ ഹാജി- സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഇര്‍ഫാന്‍ (നാലാം ക്ലാസ് വിദ്യാര്‍ത്ഥി), ഇര്‍ഷാന (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി), ഇസാം (നാല് വയസ്). മുഹമ്മദലി അതിഞ്ഞാല്‍, സുഹറ ഉദുമ, റംല അതിഞ്ഞാല്‍ സഹോദരങ്ങളാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?