കാസര്‍കോട് (www.evisionnews.co): കടല വിറ്റുകിട്ടിയ തുക അഭയം ഡയാലിസിസ് സെന്ററിന് നല്‍കിയ ചെര്‍ക്കളയിലെ നാഫിഹിന് എംഇഎസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം. സംസ്ഥാന സെക്രട്ടറി റഫീഖ് കേളോട്ട് ഉപഹാരം നല്‍കി. ജില്ലാ പ്രസിഡന്റ് എംഎ നജീബ്, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സംബന്ധിച്ചു.
Powered by
Info News For You
Comments
Post a Comment