ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ലണ്ടന്‍: (www.kvartha.com 13.05.2020) ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡോ. പൂര്‍ണിമ നായര്‍ (56) ആണ് മരിച്ചത്. ബിഷപ് ഓക്ലാന്‍ഡിലെ ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഇതോടെ ബ്രിട്ടനില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി.
ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. സന്ദര്‍ലാന്‍ഡ് റോയല്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ശ്ലോക് ബാലുപുരിയാണ് ഭര്‍ത്താവ്. മകന്‍: വരുണ്‍. സംസ്‌കാരം ബ്രിട്ടനില്‍ നടത്തും.
Keywords: London, News, World, COVID19, Trending, Death, Treatment, hospital, Britain, Doctor, Malayali doctor died of COVID-19 in Britain
ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. സന്ദര്‍ലാന്‍ഡ് റോയല്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ശ്ലോക് ബാലുപുരിയാണ് ഭര്‍ത്താവ്. മകന്‍: വരുണ്‍. സംസ്‌കാരം ബ്രിട്ടനില്‍ നടത്തും.
Powered by Info News For You

Comments
Post a Comment