കാസര്‍കോട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: (https://ift.tt/3d49LHQ) കാസര്‍കോട് സ്വദേശി റിയാദില്‍ മരിച്ചു. മൊഗ്രാല്‍ ദാറുല്‍ വഫ മന്‍സിലില്‍ അഹ് മദ് (53) ആണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദിലെ ശുമൈസി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അതീഖയിലെ ഒരു ലഘുഭക്ഷണ ശാലയിലായിരുന്നു ജോലി. ഭാര്യ: ഫാത്വിമ സുഹറ.

മക്കള്‍: ആഇശത്ത് വഫ, അബ്ദുല്‍ ഖാദര്‍ രിഫാഇ, മുഹമ്മദ് മുസ്തഫ, അബ്ദുല്ല സ്വാലിഹ്, ഖദീജ ഹസീന. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Riyadh, Kasaragod, Natives, Death, Gulf, News, Kasaragod native died in Riyadh


Keywords: Riyadh, Kasaragod, Natives, Death, Gulf, News, Kasaragod native died in Riyadh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?