സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക ബസുകള്‍
തിരുവനന്തപുരം: (www.kvartha.com 11.05.2020) സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക ബസുകള്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ആദ്യ സര്‍വീസ് രാവിലെ 8.30 മണിക്ക് ആര്യനാട് ഡിപ്പോയില്‍ നിന്നാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒമ്പത് ഡിപ്പോകളില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ബസുണ്ടാകും.
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്. തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണം പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എത് ബസ് സ്റ്റോപ്പില്‍ നിന്ന് കയറിയാലും ടി സര്‍വ്വീസിനായി നിശ്ചയിച്ചിരിക്കുന്ന ഏകീകൃത നിരക്ക് നല്‍കേണ്ടതാണ്.
Keywords: Thiruvananthapuram, News, Kerala, KSRTC, bus, Travel, Identity Card, Secretariat Employees, Service, Start, KSRTC special service start from today

Powered by Info News For You

Comments
Post a Comment