കാസര്‍കോട് (www.evisionnews.co): ബഹ്‌റൈനില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് ബഹ്‌റൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവസികള്‍ക്കൊരു കൈതാങ്ങ് പദ്ധതി പ്രകാരം ധനസഹായം വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ബഹ്‌റൈന്‍ കെഎംസിസി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എന്‍എം ഖാലിദിന് കൈമാറി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കര്‍ഷക സംഘം ആക്ടിംഗ് പ്രസിഡന്റ് സിഎ അബ്ദുല്ലക്കുഞ്ഞി, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഹമീദ് ബെദിര, ബഷീര്‍ ബിഎംസി സംബന്ധിച്ചു.
Powered by
Info News For You
Comments
Post a Comment