കോഴിക്കോട് (www.evisionnews.co): സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന വയനാട് സ്വദേശി ആമിനയാണ് (53) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ചത്. ദുബൈയില്‍ നിന്നും ബുധനാഴ്ചയാണ് ഇവര്‍ നാട്ടിലെത്തിയത്.
Powered by
Info News For You
Comments
Post a Comment