തിരുവനന്തപുരത്ത് പിഞ്ചു കുഞ്ഞിനെ റെയില്‍ പാളത്തില്‍ വലിച്ചെറിഞ്ഞ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ട്രെയിനടിയില്‍പ്പെട്ട് കുഞ്ഞ് മരിച്ചു, അമ്മ അത്യാസന്ന നിലയില്‍
തിരുവനന്തപുരം: (https://ift.tt/3d1g3YH) പിഞ്ചു കുഞ്ഞിനെ റെയില്‍ പാളത്തില്‍ വലിച്ചെറിഞ്ഞ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറ് മാസം പ്രായമായ കുഞ്ഞിനെയാണ് അമ്മ വലിച്ചെറിഞ്ഞത്. ട്രെയിനടിയില്‍പ്പെട്ട് കുഞ്ഞ് മരിച്ചു. തിരുവനന്തപുരം പാറശ്ശാലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മാതാവിനെ അത്യാസന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: News, Kerala, Thiruvananthapuram, Local-News, Railway Track, Baby, Death, Suicide Attempt, Hospital, Treatment, Health, Obituary, Mother attempted to commit suicide after throwing her baby on rail trackPowered by Info News For You

Comments
Post a Comment