ലോക് ഡൗണ്‍; ജൂണിലെ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി ഇഗ്നോ

ന്യൂഡെല്‍ഹി: (www.kvartha.com 28.05.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണ്‍ നീട്ടിയതിനാല്‍ ജൂണിലെ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ). ജൂണ്‍ 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.

നേരത്തെ മേയ് 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരുന്നത്. ഇഗ്നോവിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ജൂണിലെ പരീക്ഷാ തീയതി ഇതുവരെ ഇഗ്‌നോ പ്രഖ്യാപിച്ചിട്ടില്ല.

 New Delhi, News, National, Education, Examination, Lockdown, Date, Lockdown: IGNOU exam date extended

Keywords: New Delhi, News, National, Education, Examination, Lockdown, Date, Lockdown: IGNOU exam date extended


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?