അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉദുമ: (https://ift.tt/3bUUhoS) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ പാക്യാരയിലെ അബൂബക്കര്‍- ബീഫാത്വിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിറാജ് (26) ആണ് മരിച്ചത്. ഗള്‍ഫിലായിരുന്ന സിറാജ് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു.
Kasaragod, Kerala, news, Death, Obituary, Uduma, Youth died due to illness

അവിവാഹിതനാണ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഇസ്മാഈല്‍, സമീര്‍, അബ്ബാസ്, മൈമൂന, റംല,  ആഇശ, റംല, മറിയ, ബല്‍ക്കീസ്.



Keywords: Kasaragod, Kerala, news, Death, Obituary, Uduma, Youth died due to illness


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?