ലോക്ഡൗണ്‍ ലംഘനം: 7 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്: (https://ift.tt/3fMcckf) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ് 11ന് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള - 1, വിദ്യാനഗര്‍ - 1, ബേഡകം - 1, അമ്പലത്തറ - 1, നീലേശ്വരം - 1, ചീമേനി - 1, രാജപുരം - 1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 19 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കസ്റ്റഡിയില്‍ എടുത്തു.
ജില്ലയില്‍ ഇതുവരെ 2115 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2758 പേരെ അറസ്റ്റ് ചെയ്തു. 878 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Case, Police, Lock down violation: 7 more cases registered

Powered by Info News For You

Comments
Post a Comment