പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം; 5 ലക്ഷവും കഴിഞ്ഞ് നോര്‍ക്ക രജിസ്‌ട്രേഷന്‍
തിരുവനന്തപുരം: (https://ift.tt/2WlwWWL) നാട്ടിലേക്ക് മടങ്ങിവരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ഏര്‍പെടുത്തിയ നോര്‍ക്ക രജിസ്‌ട്രേഷന്‍ 5 ലക്ഷവും കവിഞ്ഞു. മലപ്പുറം ജില്ലയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത്. 63,839 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ 26നാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.
ആറ് ദിവസത്തിനുള്ളില്‍ തന്നെ അഞ്ചു ലക്ഷം കവിയുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1,20,887 ആണ്.
Keywords: Thiruvananthapuram, Kerala, News, Norka, Registration, Gulf, 5 Lakh Norka registration

Powered by Info News For You

Comments
Post a Comment