4 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; ഹരിതാഭമുള്ള നവകേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; പ്രകടന പത്രിക ചിലര്‍ക്ക് വോട്ടുനേടാനുള്ള അഭ്യാസം മാത്രം
തിരുവനന്തപുരം: (www.kvartha.com 25.05.2020) നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. കോവിഡ് പ്രതിരോധത്തെ തുടര്‍ന്ന് എല്‍ ഡി എഫ് തങ്ങളുടെ ഭരണ നേട്ടത്തിന്റെ നാലാം വാര്‍ഷികം ആഘോഷ പരിപാടികളൊന്നും കൂടാതെ നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷത്തെ നേട്ടം നാലു വര്‍ഷം കൊണ്ട് നേടി.
വികസന രംഗം തളര്‍ന്നില്ല എന്നത് കേരളത്തിന് അഭിമാനം. കേരളം ആര്‍ജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിന് സഹായകമായി. ജനങ്ങളുടെ ഒരുമ അതിജീവനത്തിന്റെ പ്രധാന ശക്തി സ്രോതസ് ആണ്. നാലാം വര്‍ഷത്തെ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കും. മുന്നേറ്റം സൃഷ്ടിക്കാന്‍ കേരളത്തിന് കഴിഞ്ഞു. പ്രകടന പത്രിക ചിലര്‍ക്ക് വോട്ടുനേടാനുള്ള അഭ്യാസം മാത്രം. ഹരിതാഭമുള്ള നവകേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Chief Minister Pinarayi Vijayan Press Meet, Chief Minister, Pinarayi vijayan, Press meet, Celebration, Report, Kerala.

Powered by Info News For You

Comments
Post a Comment