ലോക്ഡൗണ്‍ 42 ദിവസം പിന്നിട്ടു; നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് കാസര്‍കോട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2057 കേസുകള്‍, അറസ്റ്റു ചെയ്തത് 2633 പേരെ
കാസര്‍കോട്: (https://ift.tt/2zYgjcg) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ് അഞ്ചിന് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാനഗര്‍ - 2, കാസര്‍കോട് - 1, മേല്‍പ്പറമ്പ-1, നീലേശ്വരം - 3, ചന്തേര - 1, ചീമേനി - 1, വെള്ളരിക്കുണ്ട് - 3, ചിറ്റാരിക്കാല്‍ - 2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 22 പേരെ അറസ്റ്റ് ചെയ്തു. 9 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ജില്ലയില്‍ ഇതുവരെ 2057 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2633 പേരെ അറസ്റ്റ് ചെയ്തു. 857 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, Kerala, News, Case, COVID-19, Police, Lock down violation: 2057 cases registered in Kasaragod district

Powered by Info News For You

Comments
Post a Comment