ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 40,000 ത്തിലേക്ക്
ന്യൂഡല്‍ഹി: (https://ift.tt/3b01kv8) രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. 39,980 പേരാണ് ഇതുവരെ കോവിഡ് രോഗബാധിതരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,644 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 83 പേര്‍ മരണപ്പെട്ടു.
ഇതുവരെ 1301 പേര്‍ മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ച മാത്രം 13,000 ല്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 700 ലേറെ പേര്‍ മരിച്ചു.
Keywords: News, National, Top-Headlines, Trending, COVID-19, Covid patients increased in India
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment