ഒമാനില്‍ 36 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
മസ്‌കത്ത്: (www.kvartha.com 02.05.2020) ഒമാനില്‍ ശനിയാഴ്ച 36 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 22 സ്വദേശികള്‍ക്കും 14 വിദേശികള്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,483 ആയി ഉയര്‍ന്നു.
രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 750 ആയി. 11 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
Keywords: Muscat, News, Gulf, World, COVID19, Trending, Health, Patient, Oman, Health ministry, 36 new coronavirus cases reported in Oman

Powered by Info News For You

Comments
Post a Comment