കുടുംബവഴക്കിനെത്തുടര്‍ന്ന് 30 കാരി വിഷക്കായ കഴിച്ച് മരിച്ചു; വിവരമറിഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ഭര്‍ത്താവ് മരത്തില്‍ തൂങ്ങിമരിച്ചു
തൃശൂര്‍: (https://ift.tt/2LymSok) കുടുംബവഴക്കിനെത്തുടര്‍ന്ന് വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭാര്യ മരിച്ചതറിഞ്ഞ് ഭര്‍ത്താവ് തൂങ്ങിമരിച്ചു. വലപ്പാട് നെടുങ്ങാട് വീട്ടില്‍ വാസുവിന്റെ മകന്‍ ജ്യോതി (38), ഭാര്യ പഴുവില്‍ വാലി ഇട്ടിയേടത്ത് സഹദേവന്‍ മകള്‍ സജിത (30) എന്നിവരാണ് മരിച്ചത്. രണ്ട് മക്കളുമൊത്ത് കിഴുപ്പിള്ളിക്കര ചെറിയ പാലത്തിനു സമീപം വാടകവീട്ടിലായിരുന്നു ഇവരുടെ താമസം.
മദ്യപിച്ചെത്തുന്ന ജ്യോതി ഭാര്യയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. രണ്ടുദിവസം മുമ്പ് സജിതയെ വിഷക്കായ ഉള്ളില്‍ച്ചെന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ സജിത മരിച്ചു. സംഭവമറിഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ഭര്‍ത്താവ് ജ്യോതിയെ പഴുവില്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളിന് കിഴക്ക് ജയന്തിപടവിന് സമീപം കനാലിനരികിലുള്ള മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരു ന്നു.
പത്തുവയസ്സുള്ള അഭിരാം, ഏഴുവയസ്സുകാരി അശ്വതി എന്നിവര്‍ മക്കളാണ്. ഇരുവരും പഴുവില്‍ സെന്റ് ആന്‍സ് എം ജി എസ് വിദ്യാര്‍ഥികളാണ്. സംസ്‌കാരം വെള്ളിയാഴ്ച വലപ്പാട് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.
Keywords: News, Kerala, Thrissur, Couples, Death, Obituary, hospital, Treatment, Suicide, Husband and Wife Obituary in Palakkadമദ്യപിച്ചെത്തുന്ന ജ്യോതി ഭാര്യയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. രണ്ടുദിവസം മുമ്പ് സജിതയെ വിഷക്കായ ഉള്ളില്‍ച്ചെന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ സജിത മരിച്ചു. സംഭവമറിഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ഭര്‍ത്താവ് ജ്യോതിയെ പഴുവില്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളിന് കിഴക്ക് ജയന്തിപടവിന് സമീപം കനാലിനരികിലുള്ള മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരു ന്നു.
പത്തുവയസ്സുള്ള അഭിരാം, ഏഴുവയസ്സുകാരി അശ്വതി എന്നിവര്‍ മക്കളാണ്. ഇരുവരും പഴുവില്‍ സെന്റ് ആന്‍സ് എം ജി എസ് വിദ്യാര്‍ഥികളാണ്. സംസ്‌കാരം വെള്ളിയാഴ്ച വലപ്പാട് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.
Powered by Info News For You

Comments
Post a Comment