ചികിത്സയിലായിരുന്ന 29കാരനായ പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിലെ ആശുപത്രിയില്‍ മരിച്ചു


റിയാദ്: (https://ift.tt/2zi3PMz) അസുഖ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 29കാരനായ മലയാളി യുവാവ് മരിച്ചു. ആലുവ മാറമ്പിള്ളി സ്വദേശി വളയംകുന്നില്‍ ത്വയ്യിബ് (29) ആണ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച രാവിലെ 9.45 ഓടെയാണ് മരണം സംഭവിച്ചത്.

News, Gulf, Saudi Arabia, Riyadh, hospital, Death, Youth, Funeral, Family, Dead Body, Keralite Youth Died in Saudi Arabia Hospital

റിയാദ് എക്‌സിറ്റ് അഞ്ചില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ത്വയ്യിബ്. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി നേതൃത്വം നല്‍കുന്നു.

പിതാവ് നാസര്‍ സൗദിയിലെ ത്വാഇഫില്‍ ജോലി ചെയ്യുന്നു. ഖദീജയാണ് മാതാവ്. ഭാര്യ: മുബീന.

Keywords: News, Gulf, Saudi Arabia, Riyadh, hospital, Death, Youth, Funeral, Family, Dead Body, Keralite Youth Died in Saudi Arabia Hospital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?