ഉത്തര്‍പ്രദേശില്‍ ശക്തമായ കാറ്റും മഴയും; 25 മരണം, 11 പേര്‍ക്ക് പരിക്ക്, മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ യുപി സര്‍ക്കാറിന്റെ ധനസഹായം
ലഖ്‌നൗ: (https://ift.tt/2ztyw10) കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉത്തര്‍പ്രദേശില്‍ 25 മരണം. 11 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളില്‍ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യചികിത്സ നല്‍കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടം കണക്കാക്കിയാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ മജിസ്ട്രേറ്റിനോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം സര്‍ക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടു.

Keywords: News, National, India, Lucknow, Uttar Pradesh, Death, Rain, Yogi Adityanath, Minister, Rain and hail storm 25 people killed and 11 injured in up
Powered by Info News For You

Comments
Post a Comment