ഉത്തര്‍പ്രദേശില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 16.05.2020) ഉത്തര്‍പ്രദേശില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടത്തെ തുടര്‍ന്ന് 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ഔരയ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. പരിക്കേറ്റ മുപ്പത് പേരെ ആശുപത്രികളിലേക്ക് മാറ്റി.
രാജസ്ഥാനില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ മറ്റൊരു ട്രക്ക് വന്നിടിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Keywords: New Delhi, News, National, Accident, Accidental Death, Injured, hospital, Death, 23 migrant labourers killed as truck collides with another in UP

Powered by Info News For You

Comments
Post a Comment