മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യപാരി വ്യവസായ സമിതി 21.62 ലക്ഷം രൂപ സംഭാവന നൽകി

തിരുവനന്തപുരം: (www.kvartha.com 22.05.2020) കേരള സംസ്ഥാന വ്യപാരിവ്യവസായ സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 21.62 ലക്ഷം രൂപ നല്‍കി. മന്ത്രി ഇ പി ജയരാജന്‍ തുക ഏറ്റുവാങ്ങി. വ്യപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, വൈസ്പ്രസിഡന്റ് വി പാപ്പച്ചന്‍, ജോയിന്റ് സെക്രട്ടറി ടി വി ബൈജു എന്നിവര്‍ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്.


Vyapari Vyavasayi Samithi State Leaders

ഒപ്പം സമിതിയുടെ വിവിധ ജില്ലാ കമ്മിറ്റികള്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കും ആശുപത്രികള്‍ക്കും ഉല്‍പന്നങ്ങളായും സംഭാവനകളായും 62 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.

Summary: Kerala Vyapari Vyavasayi Samithi Contributed Rs. 21.62 Lakh to CM's Relief Fund


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?