മലയാളി നഴ്‌സ് കുവൈത്തില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: (https://ift.tt/2WtjmSv) കൊവിഡ്-19 ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സാണ് കുവൈത്തില്‍ മരിച്ചത്. ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവല്ല മഞ്ചാട് പാറക്കമണ്ണില്‍ ആനി മാത്യു(54)വാണ് മരിച്ചത്.
ജാബീരിയ രക്തബാങ്കില്‍ നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവര്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ തന്നെ സംസ്‌കരിക്കും.
Keywords: News, Gulf, Nurse, COVID19, Death, Hospital, Funeral, Malayali Nurse dies in Kuwaitജാബീരിയ രക്തബാങ്കില്‍ നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവര്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ തന്നെ സംസ്‌കരിക്കും.
Powered by Info News For You

Comments
Post a Comment