കൊവിഡ് 19; മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 30,000 കടന്നു
മുംബൈ: (www.kvartha.com 17.05.2020) മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 30,000 കടന്നു. സംസ്ഥാനത്ത് പുതുതായി 1,606 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 30,706 ആയി ഉയര്‍ന്നു. മുബൈയില്‍ മാത്രം ശനിയാഴ്ച 884 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ രോഗികളുടെ എണ്ണം 18,000 കടന്നു.
സംസ്ഥാനത്ത് ഇതുവരെ 1,135 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 പേര്‍ മരിച്ചു. ഇതില്‍ 41 പേര്‍ മുബൈയിലാണ്. അതേസമയം ലോക് ഡൗണ്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജമ്മുവില്‍ നിന്ന് ഒന്‍പത് കമ്പനി കേന്ദ്രസേന മഹാരാഷ്ട്രയില്‍ എത്തും. അതിതീവ്ര മേഖലയിലായിരിക്കും കേന്ദ്രസേനയെ വിന്യസിക്കുക.
Keywords: Mumbai, News, National, COVID19, Trending, Maharashtra, Health, Patient, Lockdown, Death, Maharashtra crosses 30,000-mark with 1,606 new Covid-19 cases

Powered by Info News For You

Comments
Post a Comment