അബുദാബി- കോഴിക്കോട് വിമാനത്തില്‍ എത്തിയത് 180 പ്രവാസികള്‍; 9 പേരെ ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട്: (https://ift.tt/363ZvwD) ഞായറാഴ്ച പുലര്‍ച്ചെ 2.07ന് കരിപ്പൂരില്‍ എത്തിയ അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനത്തില്‍ എത്തിയത് 180 പ്രവാസികള്‍. 66 സ്ത്രീകളും 114 പുരുഷന്മാരും. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 178 പേരും ഒരു മാഹി സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് എത്തിയത്. ഇവരില്‍ 49 പേര്‍ കോഴിക്കോട് സ്വദേശികളാണ്.
മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മൂന്ന് കോഴിക്കോട് സ്വദേശികളെയും ആറ് മലപ്പുറം സ്വദേശികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80 പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലേക്കും മൂന്നു പേരെ പെയ്ഡ് കോവിഡ് കെയര്‍ സെന്ററിലേക്കും 88 പേരെ ഹോം ക്വാറിന്റീനിലും അയച്ചു. കോഴിക്കോട് ജില്ലയില്‍ 26 പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലേക്കും 20 പേരെ ഹോം ക്വാറിന്റീനിലും അയച്ചു.
യാത്രക്കാരില്‍ 17 പേര്‍ ഗര്‍ഭിണികളും 22 പേര്‍ കുട്ടികളും 14 പേര്‍ മുതിര്‍ന്ന പൗരന്മാരും 41 പേര്‍ അടിയന്തര ചികിത്സക്ക് എത്തിയവരും ആണ്.
Keywords: Kozhikode, Kerala, News, COVID-19, Abudhabi, Hospital, 180 expats arrived Kozhikode; 9 Admitted to hospital

Powered by Info News For You

Comments
Post a Comment