അടച്ചുപൂട്ടല്‍ ലംഘനം: കാസര്‍കോട്ട് 13 കേസുകള്‍ കൂടി, ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2108 കേസുകള്‍
കാസര്‍കോട്: (https://ift.tt/35SpTcD) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ് 10 ന് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം - 2, വിദ്യാനഗര്‍ - 1, കാസര്‍കോട് - 1, ബേഡകം - 3, നീലേശ്വരം - 1, ചന്തേര - 3, ചീമേനി - 1,വെള്ളരിക്കുണ്ട് - ക എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 27 പേരെ അറസ്റ്റ് ചെയ്തു. ഏഴ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ജില്ലയില്‍ ഇതുവരെ 2108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2739 പേരെ അറസ്റ്റ് ചെയ്തു. 877 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, Kerala, news, COVID-19, Trending, Lock down violation: 13 more cases registered
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment