ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ പോലീസ് ടാസ്‌ക് ഫോഴ്സിന്റെ പരിശോധന ഊര്‍ജിതം; ഒറ്റദിവസം 10,500 രൂപ പിഴയിട്ടു

കാസര്‍കോട്: (https://ift.tt/3bOznXR) ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ പോലീസ് ടാസ്‌ക് ഫോഴ്സിന്റെ പരിശോധന ഊര്‍ജിതമാക്കി. ഒറ്റദിവസം വിദ്യാനഗര്‍ നായന്മാര്‍മൂലയില്‍ നടത്തിയ പരിശോധനയില്‍ 10,500 രൂപ പിഴയിട്ടു. 21 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.

വരുംദിവസങ്ങളിലും ജില്ലയിലുടനീളം മാസ്‌ക് പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 Kasaragod, Kerala, Case, COVID-19, Mask, Police, Police task force inspection tighten


Keywords: Kasaragod, Kerala, Case, COVID-19, Mask, Police, Police task force inspection tighten


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?